SPORTS
ഗോകുലം കുടുങ്ങി
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്ക് സമനില. 1-1ന് റിയൽ കാഷ്മീരുമായി ഗോകുലം പോയിന്റ് പങ്കുവച്ചു. 33 പോയിന്റുമായി നാലാമതാണ് ഗോകുലം. 34 പോയിന്റോടെ റിയൽ കാഷ്മീർ മൂന്നാമതെത്തി.
Source link