ടോ​പ് ബ​ഗാ​ൻ


കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ അ​ര​ങ്ങേ​റി​യ കോ​ൽ​ക്ക​ത്ത ഡ​ർ​ബി​യി​ൽ മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ്ന്‍റി​നു ജ​യം. ഈ​സ്റ്റ് ബം​ഗാ​ളി​നെ 1-3ന് ​മോ​ഹ​ൻ ബ​ഗാ​ൻ കീ​ഴ​ട​ക്കി. ജ​യ​ത്തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തും മോ​ഹ​ൻ ബ​ഗാ​ൻ എ​ത്തി. 17 മ​ത്സ​ര​ങ്ങ​ളി​ൽ 36 പോ​യി​ന്‍റാ​യി ബ​ഗാ​ന്.


Source link

Exit mobile version