SPORTS
ടോപ് ബഗാൻ
കോൽക്കത്ത: ഐഎസ്എൽ ഫുട്ബോളിൽ അരങ്ങേറിയ കോൽക്കത്ത ഡർബിയിൽ മോഹൻ ബഗാൻ സൂപ്പർ ജയ്ന്റിനു ജയം. ഈസ്റ്റ് ബംഗാളിനെ 1-3ന് മോഹൻ ബഗാൻ കീഴടക്കി. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തും മോഹൻ ബഗാൻ എത്തി. 17 മത്സരങ്ങളിൽ 36 പോയിന്റായി ബഗാന്.
Source link