SPORTS
ജിറോണ രണ്ടിൽ
കാഡിഫ് (സ്പെയിൻ): സ്പാനിഷ് ബുണ്ടസ് ലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിനെ പതിനെട്ടാം സ്ഥാനക്കാരായ കാഡിഫ് അട്ടിമറിച്ചു. യുവാൻമിയുടെ ഇരട്ടഗോളിൽ കാഡിഫ് എതിരില്ലാത്ത രണ്ടു ഗോളിനാണ് ജയിച്ചത്. ജയത്തോടെ ജിറോണ രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചു.
ജിറോണ എതിരില്ലാത്ത രണ്ടു ഗോളിന് ഒസാസുനയെ തോൽപ്പിച്ചു. പോർട്ടുവും സാവിയോയുമാണ് ഗോൾ നേടിയത്. ജിറോണയ്ക്ക് 62 പോയിന്റായി. മൂന്നാമതുള്ള ബാഴ്സയ്ക്ക് 61 പോയിന്റാണ്.
Source link