വർമ ഹോംസിന് അവാർഡ്

കൊ​​ച്ചി: കേ​​ര​​ള​​ത്തി​​ലെ പ്ര​​മു​​ഖ ബി​​ൽ​​ഡ​​റാ​​യ വ​​ർ​​മ ഹോം​​സി​​ന് നാ​​ഷ​​ണ​​ൽ സേ​​ഫ്റ്റി കൗ​​ൺ​​സി​​ലി​​ന്‍റെ മി​​ക​​ച്ച പ്രോ​​ജ​​ക്ടു​​ക​​ൾ​​ക്കു​​ള്ള അ​​വാ​​ർ​​ഡ്. റ​​സി​​ഡ​​ൻ​​ഷ്യ​​ൽ പ്രോ​​ജ​​ക്ട് കാ​​റ്റ​​ഗ​​റി​​യി​​ൽ എ​​റ​​ണാ​​കു​​ളം ചോ​​റ്റാ​​നി​​ക്ക​​ര​​യി​​ലു​​ള്ള വ​​ർ​​മ ബൊ​​ഗൈ​​ൻ ഹൈ​​റ്റ്സ് പ​​ർ​​പ്പി​​ളും ന്യൂ ​​സി​​വി​​ൽ ക​​ൺ​​സ്ട്ര​​ക്ഷ​​ൻ പ്രോ​​ജ​​ക്ട് കാ​​റ്റ​​ഗ​​റി​​യി​​ൽ വാ​​ഴ​​ക്കാ​​ലാ​​യി​​ലു​​ള്ള വ​​ർ​​മ ഇം​​പീ​​രി​​യ​​ലു​​മാ​​ണ് അ​​വാ​​ർ​​ഡി​​ന് അ​​ർ​​ഹ​​മാ​​യ​​ത്.

വ​​ർ​​മ ഹോം​​സി​​നു​​വേ​​ണ്ടി ഓ​​പ്പ​​റേ​​ഷ​​ൻ​​സ് മാ​​നേ​​ജ​​ർ വൈ​​ശാ​​ഖ് വ​​ർ​​മ, പ്ലാ​​നിം​​ഗ് മാ​​നേ​​ജ​​ർ ആ​​ര​​തി വ​​ർ​​മ, ജി​​എം പ്രോ​​ജ​​ക്ട്സ് ബി​​ന്ദു നൈ​​നാ​​ൻ, സീ​​നി​​യ​​ർ പ്രോ​​ജ​​ക്ട്സ് മാ​​നേ​​ജ​​ർ കെ.​​വി.​​ബാ​​ബു, സേ​​ഫ്റ്റി ഓ​​ഫീ​​സ​​ർ വി​​പി​​ൻ ആ​​ൻ​​സി​​ലി എ​​ന്നി​​വ​​ർ ചേ​​ർ​​ന്ന് കെ​​എ​​സ്പി​​സി​​ബി ചീ​​ഫ് എ​​ൻ​​വ​​യേ​​ൺ​​മെ​​ന്‍റ​​ൽ എ​​ൻ​​ജി​​നി​​യ​​ർ പി.​​കെ.​​ബാ​​ബു​​രാ​​ജ​​നി​​ൽ​​നി​​ന്ന് അ​​വാ​​ർ​​ഡ് ഏ​​റ്റു​​വാ​​ങ്ങി.

Source link
Exit mobile version