വർമ ഹോംസിന് അവാർഡ്
കൊച്ചി: കേരളത്തിലെ പ്രമുഖ ബിൽഡറായ വർമ ഹോംസിന് നാഷണൽ സേഫ്റ്റി കൗൺസിലിന്റെ മികച്ച പ്രോജക്ടുകൾക്കുള്ള അവാർഡ്. റസിഡൻഷ്യൽ പ്രോജക്ട് കാറ്റഗറിയിൽ എറണാകുളം ചോറ്റാനിക്കരയിലുള്ള വർമ ബൊഗൈൻ ഹൈറ്റ്സ് പർപ്പിളും ന്യൂ സിവിൽ കൺസ്ട്രക്ഷൻ പ്രോജക്ട് കാറ്റഗറിയിൽ വാഴക്കാലായിലുള്ള വർമ ഇംപീരിയലുമാണ് അവാർഡിന് അർഹമായത്.
വർമ ഹോംസിനുവേണ്ടി ഓപ്പറേഷൻസ് മാനേജർ വൈശാഖ് വർമ, പ്ലാനിംഗ് മാനേജർ ആരതി വർമ, ജിഎം പ്രോജക്ട്സ് ബിന്ദു നൈനാൻ, സീനിയർ പ്രോജക്ട്സ് മാനേജർ കെ.വി.ബാബു, സേഫ്റ്റി ഓഫീസർ വിപിൻ ആൻസിലി എന്നിവർ ചേർന്ന് കെഎസ്പിസിബി ചീഫ് എൻവയേൺമെന്റൽ എൻജിനിയർ പി.കെ.ബാബുരാജനിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി.

Source link