SPORTS

ഇ​​ന്‍റ​​ർ മിലാൻ കി​​രീ​​ടത്തിലേക്ക്


ബൊ​​ളോ​​ഗ്ന (​​ഇ​​റ്റ​​ലി): ഇ​​റ്റാ​​ലി​​യ​​ൻ സീരി എ ​​ഫു​​ട്ബോ​​ളി​​ൽ കി​​രീ​​ട​​ത്തി​​ലേ​​ക്ക് ഇ​​ന്‍റ​​ർ മി​​ലാ​​ൻ അ​​ടു​​ക്കു​​ന്നു. എ​​വേ മ​​ത്സ​​ര​​ത്തി​​ൽ ബൊ​​ളോ​​ഗ്ന​​യെ 0-1നു തോ​​ൽ​​പ്പി​​ച്ച​​തോ​​ടെയാണിത്. 28 ക​​ളി​​യി​​ൽ 75 പോ​​യി​​ന്‍റാ​​ണ് ഇ​​ന്‍റ​​റി​​ന്.


Source link

Related Articles

Back to top button