BUSINESS

വ​നി​തക​ള്‍​ക്കു പ്ര​ത്യേ​ക ഓ​ഫ​റു​മാ​യി ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ

കൊ​​​ച്ചി: വ​നി​തക​ള്‍​ക്കു പ്ര​ത്യേ​ക ഓ​ഫ​റു​മാ​യി ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ. ബോ​​​ബ് മ​​​ഹി​​​ളാ ശ​​​ക്തി സേ​​​വിം​​​ഗ്‌​​​സ് അ​​​ല്ലെ​​​ങ്കി​​​ല്‍ ബോ​​​ബ് വി​​​മ​​​ന്‍ പ​​​വ​​​ര്‍ ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ട് തു​​​റ​​​ക്കു​​​ന്നവർക്കാണ് ആ​​​നു​​​കൂ​​​ല്യ​​​ങൾ പ്ര​​​ഖ്യാ​​​പി​​​ച്ചിരിക്കുന്നത്. ഈ ​​​ഓ​​​ഫ​​​ര്‍ ജൂ​​​ണ്‍ 30 വ​​​രെ തു​​​റ​​​ക്കു​​​ന്ന അ​​​ക്കൗ​​​ണ്ടു​​​ക​​​ള്‍​ക്കും ഡി​​​സം​​​ബ​​​ര്‍ 31 വ​​​രെ ല​​​ഭ്യ​​​മാ​​​യ വാ​​​യ്പാ സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍​ക്കും ബാ​​​ധ​​​ക​​​മാ​​​ണ്. റീ​​​ട്ടെ​​​യി​​​ല്‍ ലോ​​​ണു​​​ക​​​ള്‍​ക്ക് 25 ബേ​​​സി​​​സ് പോ​​​യി​​​ന്‍റ് വ​​​രെ പ​​​ലി​​​ശ ഇ​​​ള​​​വ് (ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന വാ​​​യ്പ​​​യി​​​ല്‍ 0.25ശ​​​ത​​​മാ​​​നം, വി​​​ദ്യാ​​​ഭ്യാ​​​സ വാ​​​യ്പ​​​യി​​​ല്‍ 0.15 ശ​​​ത​​​മാ​​​നം, വാ​​​ഹ​​​ന വാ​​​യ്പ, ഭ​​​വ​​​ന വാ​​​യ്പ, മോ​​​ര്‍​ട്ട്‌​​​ഗേ​​​ജ് വാ​​​യ്പ എ​​​ന്നി​​​വ​​​യി​​​ല്‍ 0.10 ശ​​​ത​​​മാ​​​നം ഇ​​​ള​​​വു​​​ക​​​ള്‍), ലോ​​​ണു​​​ക​​​ളു​​​ടെ പ്രോ​​​സ​​​സിം​​​ഗ് ചാ​​​ര്‍​ജ് ഒ​​​ഴി​​​വാ​​​ക്ക​​​ൽ തുടങ്ങി യ ആനുകൂല്യങ്ങളാണുള്ളത്.

ലും വാ​​​ര്‍​ഷി​​​ക സേ​​​ഫ് ഡെ​​​പ്പോ​​​സി​​​റ്റ് ലോ​​​ക്ക​​​ര്‍ ചാ​​​ര്‍​ജു​​​ക​​​ളി​​​ല്‍ 50 ശ​​​ത​​​മാ​​​നം കി​​​ഴി​​​വും എ​​​ന്നി​​​വ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്നു.

Source link

Related Articles

Back to top button