ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്രയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 21 ആയി. അഞ്ചു പേരെ കാണാതായിട്ടുണ്ട്. പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിൽ വ്യാഴാഴ്ചയുണ്ടായ കനത്ത മഴയാണു ദുരന്തത്തിനു കാരണം. 75,000 പേരെ ഒഴിപ്പിച്ചുമാറ്റേണ്ടിവന്നു.
Source link