WORLD

വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ; 21 മരണം


ജ​​​ക്കാ​​​ർ​​​ത്ത: ​​​ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ സു​​​മാ​​​ത്ര​​​യി​​​ൽ വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ലും മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ലും മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 21 ആ​​​യി. അ​​​ഞ്ചു​​​ പേ​​​രെ കാ​​​ണാ​​​താ​​​യി​​​ട്ടു​​​ണ്ട്. പ​​​ടി​​​ഞ്ഞാ​​​റ​​​ൻ സു​​​മാ​​​ത്ര പ്ര​​​വി​​​ശ്യ​​​യി​​​ൽ വ്യാ​​​ഴാ​​​ഴ്ച​​​യു​​​ണ്ടാ​​​യ ക​​​ന​​​ത്ത മ​​​ഴ​​​യാ​​​ണു ദു​​​ര​​​ന്ത​​​ത്തി​​​നു കാ​​​ര​​​ണം. 75,000 പേ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റേ​​​ണ്ടി​​​വ​​​ന്നു.


Source link

Related Articles

Back to top button