മുഴുവന്‍ പശുക്കള്‍ക്കും ഇൻഷ്വറന്‍സ്: മന്ത്രി

കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്തെ മു​​ഴു​​വ​​ന്‍ പ​​ശു​​ക്ക​​ളെ​​യും സ​​മ​​ഗ്ര ഇ​​ൻ​​ഷ്വ​​റ​​ന്‍സ് പ​​ദ്ധ​​തി​​യി​​ല്‍ ഉ​​ള്‍പ്പെ​​ടു​​ത്തു​​മെ​​ന്ന് മ​​ന്ത്രി ജെ. ​​ചി​​ഞ്ചു​​റാ​​ണി. കേ​​ര​​ള ലൈ​​വ് സ്റ്റോ​​ക്ക് ഇ​​ന്‍സ്‌​​പെ​​ക്ടേ​​ഴ്‌​​സ് യൂ​​ണി​​യ​​ന്‍ (കെ​​എ​​ല്‍ഐ​​യു) പ​​ത്താം സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം എ​​റ​​ണാ​​കു​​ളം ടൗ​​ണ്‍ ഹാ​​ളി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി. പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​കു​​ന്ന​​തോ​​ടെ കി​​ടാ​​രി ന​​ഷ്‌​​ട​​പ്പെ​​ടു​​ന്ന ക്ഷീ​​ര​​ക​​ര്‍ഷ​​ക​​ന് പ​​ശു​​വി​​നെ​​യും ന​​ഷ്‌​​ട​​പ​​രി​​ഹാ​​ര​​വും ല​​ഭി​​ക്കു​​ന്ന​​തി​​ന് വ​​ഴി​​യൊ​​രു​​ങ്ങു​​മെ​​ന്നും മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി. ഫീ​​ല്‍ഡ് സാ​​ങ്കേ​​തി​​ക​​വി​​ഭാ​​ഗം ജീ​​വ​​ന​​ക്കാ​​രാ​​യ കേ​​ര​​ള ലൈ​​വ് സ്റ്റോ​​ക്ക് ഇ​​ന്‍സ്‌​​പെ​​ക്ടേ​​ഴ്‌​​സ് ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള​​വ​​രു​​ടെ ക​​ട​​മ​​ക​​ളും ക​​ര്‍ത്ത​​വ്യ​​ങ്ങ​​ളും സം​​ബ​​ന്ധി​​ച്ച് വ്യ​​ക്ത​​ത വേ​​ണ​​മെ​​ന്ന ജീ​​വ​​ന​​ക്കാ​​രു​​ടെ ആ​​വ​​ശ്യം പ​​രി​​ഗ​​ണി​​ച്ച് അ​​ക്കാ​​ര്യ​​ത്തി​​ല്‍ വ​​കു​​പ്പ് ഉ​​ത്ത​​ര​​വി​​റ​​ക്കി​​യി​​രു​​ന്നു.

എ​​ന്നാ​​ല്‍ അ​​തി​​ലും ചി​​ല പോ​​രാ​​യ്മ​​ക​​ള്‍ ശ്ര​​ദ്ധ​​യി​​ല്‍പ്പെ​​ട്ട​​തി​​നാ​​ല്‍ അ​​വ പു​​നഃ​​പ​​രി​​ശോ​​ധി​​ക്കും. സീ​​നി​​യോ​​റി​​റ്റി ലി​​സ്റ്റ് വൈ​​കാ​​തെ പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തും. ഓ​​ണ്‍ലൈ​​ന്‍ സ്ഥ​​ലം മാ​​റ്റം 2024 വ​​ര്‍ഷം ക​​ണ​​ക്കാ​​ക്കി ന​​ട​​പ്പി​​ലാ​​ക്കും. എ​​ന്നാ​​ല്‍ സ്ഥ​​ലം മാ​​റ്റം സം​​ബ​​ന്ധി​​ച്ച് കോ​​ട​​തി​​യി​​ല്‍ കേ​​സ് നി​​ല​​വി​​ലു​​ള്ള​​തി​​നാ​​ല്‍ അ​​ന്തി​​മ ന​​ട​​പ​​ടി കോ​​ട​​തി ഉ​​ത്ത​​ര​​വി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു. പാ​​ല്‍ ഉ​​ത്പാ​​ദ​​ന​​ത്തി​​ല്‍ ഒ​​രു വ​​ര്‍ഷ​​ത്തി​​നു​​ള്ളി​​ല്‍ സ്വ​​യം​​പ​​ര്യാ​​പ്ത​​ത കൈ​​വ​​രി​​ക്കു​​മെ​​ന്നും മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി. സം​​ഘാ​​ട​​ക സ​​മി​​തി ചെ​​യ​​ര്‍മാ​​ൻ കെ.​​എം. ദി​​ന​​ക​​ര​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

Source link
Exit mobile version