മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഹോം ജയം. ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ യുണൈറ്റഡ് 2-0ന് എവർട്ടണിനെ കീഴടക്കി. ബ്രൂണോ ഫെർണാണ്ടസും മാർകസ് റാഷ്ഫോഡും പെനാൽറ്റിയിലൂടെ നേടിയ ഗോളിനായിരുന്നു ജയം.
Source link