ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ എഫ്സി ബാഴ്സലോണയ്ക്കു ജയം. ഹോം മത്സരത്തിൽ ബാഴ്സ 1-0ന് മയ്യോർക്കയെ കീഴടക്കി. ലാമിൻ യമാലിന്റെ (73’) വകയായിരുന്നു ബാഴ്സയുടെ ഗോൾ. 61 പോയിന്റുമായി ബാഴ്സ രണ്ടാം സ്ഥാനത്തെത്തി.
Source link