SPORTS
സർവീസസ് സന്തോഷം
യുപിയ: 77-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം സർവീസസ് സ്വന്തമാക്കി. സർവീസസിന്റെ ഏഴാം സന്തോഷ് ട്രോഫി നേട്ടമാണ്. ഫൈനലിൽ സർവീസസ് 1-0ന് ഗോവയെ കീഴടക്കി. പി.പി. ഷഫീലിന്റെ (68’) വകയായിരുന്നു സർവീസസിന്റെ വിജയ ഗോൾ.
Source link