കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും റിക്കാര്‍ഡ് വില വര്‍ധന. ഇന്നലെ ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 6,075 രൂപയും പവന് 48,600 രൂപയുമായി. പവന് 48,200 രൂപ എന്ന വെള്ളിയാഴ്ചത്തെ റിക്കാര്‍ഡാണ് ഇന്നലെ ഭേദിച്ചത്. വരുംദിവസങ്ങളിലും വില വര്‍ധിക്കുമെന്നാണ് വിപണി നല്കുന്ന സൂചന.

Source link