BUSINESS

കെ.​കെ. അ​ഷ്‌​റ​ഫ് കൊ​ച്ചി മെ​ട്രോ ചീ​ഫ് വി​ജി​ല​ന്‍​സ് ഓ​ഫീ​സ​ര്‍

കൊ​​​​ച്ചി: കൊ​​​​ച്ചി മെ​​​​ട്രോ റെ​​​​യി​​​​ല്‍ ലി​​​​മി​​​​റ്റ​​​​ഡ് ചീ​​​​ഫ് വി​​​​ജി​​​​ല​​​​ന്‍​സ് ഓ​​​​ഫീ​​​​സ​​​​റാ​​​​യി കെ.​​​​കെ. അ​​​​ഷ്‌​​​​റ​​​​ഫി​​​​നെ നി​​​​യ​​​​മി​​​​ച്ചു. ഇ​​​​ന്ത്യ​​​​ന്‍ റെ​​​​യി​​​​ല്‍​വേ പ്രൊ​​​​ട്ട​​​​ക്‌​​​ഷ​​​​ന്‍ ഫോ​​​​ഴ്‌​​​​സ് സ​​​​ര്‍​വീ​​​​സ​​​​സി​​​​ല്‍ ഡി​​​​ഐ​​​​ജി റാ​​​​ങ്കി​​​​ലു​​​​ള്ള ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​ണ് ഇ​​​​ദ്ദേ​​​​ഹം. ഐ​​​​ആ​​​​ര്‍​പി​​​​എ​​​​ഫ്എ​​​​സ് 2000 ബാ​​​​ച്ചി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​യ കെ.​​​​കെ. അ​​​​ഷ്‌​​​​റ​​​​ഫ് സെ​​​​ന്‍​ട്ര​​​​ല്‍ റെ​​​​യി​​​​ല്‍​വേ​​​യി​​​​ലും നോ​​​​ര്‍​ത്തേ​​​​ണ്‍ റെ​​​​യി​​​​ല്‍​വേ​​​​യി​​​​ലും ചീ​​​​ഫ് സെ​​​​ക്യൂ​​​​രി​​​​റ്റി ക​​​​മ്മീ​​​​ഷ​​​​ണ​​​​റാ​​​​യി സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

2021ല്‍ ​​​​ഇ​​​​ന്ത്യ​​​​ന്‍ പോ​​​​ലീ​​​​സ് മെ​​​​ഡ​​​​ല്‍ ജേ​​​​താ​​​​വാ​​​​യ അ​​​​ദ്ദേ​​​​ഹം മി​​​​ക​​​​ച്ച സേ​​​​വ​​​​ന​​​​ത്തി​​​​നു​​​​ള്ള റെ​​​​യി​​​​ല്‍​ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ അ​​​​വാ​​​​ര്‍​ഡി​​​​നും 2007ല്‍ ​​​​അ​​​​ര്‍​ഹ​​​​നാ​​​​യി​​​​രു​​​​ന്നു.

Source link

Related Articles

Back to top button