സുമിത് നാ​​ഗ​​ൽ ഔ​​ട്ട്


ക​​ലി​​ഫോ​​ർ​​ണി​​യ: ഇ​​ന്ത്യ​​ൻ വെ​​ൽ​​സ് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ സു​​മി​​ത് നാ​​ഗ​​ൽ ആ​​ദ്യ​​റൗ​​ണ്ടി​​ൽ പു​​റ​​ത്ത്. കാ​​ന​​ഡ​​യു​​ടെ മി​​ലോ​​സ് റോ​​ണി​​ക്കി​​നോ​​ട് 6-3, 6-3ന് ​​നാ​​ഗ​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടു. സ്പാ​​നി​​ഷ് സൂ​​പ്പ​​ർ താ​​രം റാ​​ഫേ​​ൽ ന​​ദാ​​ൽ പി​ന്മാ​​റി​​യ​​തോ​​ടെ​​യാ​​ണ് സു​​മി​​ത് നാ​​ഗ​​ലി​​ന് ഇ​​ന്ത്യ​​ൻ വെ​​ൽ​​സ് ടി​​ക്ക​​റ്റ് ല​​ഭി​​ച്ച​​ത്.


Source link

Exit mobile version