WORLD

ഭീകരാക്രമണ സാധ്യത


മോ​​​സ്കോ: റ​​​ഷ്യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മോ​​​സ്കോ​​​യി​​​ൽ ഭീ​​​ക​​​രാ​​​ക്ര​​​മണ സാ​​​ധ്യ​​​ത​​​യെ​​​ന്ന് അ​​​മേ​​​രി​​​ക്ക. മോ​​​സ്കോ​​​യി​​​ലു​​​ള്ള പൗ​​​ര​​​ന്മാ​​​ർ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ എം​​​ബ​​​സി​​​യു​​​ടെ അ​​​റി​​​യി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു.


Source link

Related Articles

Back to top button