ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണം: രണ്ടുപേർ മരിച്ചു

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം: രണ്ടുപേർ മരിച്ചു – Two people died in Gudalur in an Elephant Attack – Manorama Online | Malayalam News | Manorama News
ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണം: രണ്ടുപേർ മരിച്ചു
ഓൺലൈൻ ഡെസ്‍ക്
Published: March 08 , 2024 12:02 PM IST
Updated: March 08, 2024 12:18 PM IST
1 minute Read
മാധേവ്,നാഗരാജ്
ഗൂഡല്ലൂർ∙ തമിഴ്നാട്ടിൽ രണ്ടു സ്ഥലങ്ങളിലായുണ്ടായ കാട്ടാന ആക്രമണത്തിൽ കർഷകനും എസ്റ്റേറ്റ് തൊഴിലാളിയും കൊല്ലപ്പെട്ടു. ദേവർഷോലയിൽ ദേവൻ ഒന്ന് എസ്റ്റേറ്റ് തൊഴിലാളി മാധേവ് (52), കർഷകൻ നാഗരാജു (52) എന്നിവരാണു കൊല്ലപ്പെട്ടത്.
Read Also: വിവാഹത്തിനു മണിക്കൂറുകൾ മുൻപ് ജിം ഉടമയായ 29കാരനെ പിതാവ് കുത്തികൊലപ്പെടുത്തി
രാവിലെ ഏഴരയോടെയാണു മാധേവിനെ കാട്ടാന ആക്രമിച്ചത്. മസിനഗുഡിയിലാണു കർഷകനെ കാട്ടാന കൊന്നത്. ഇന്നു പുലർച്ചെ നാലരയോടെയാണു നാഗരാജൻ കൃഷിയിടത്തിൽ കൊല്ലപ്പെട്ടത്. കൃഷിയിടത്തിലെ ഷെഡ്ഡിൽനിന്നു വീട്ടിലേക്ക് വരുമ്പോളാണു കാട്ടാന ആക്രമിച്ചത്.
English Summary:
Two people died in Gudalur in an Elephant Attack
5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-list 5us8tqa2nb7vtrak5adp6dt14p-2024-03-08 mo-health-death 5us8tqa2nb7vtrak5adp6dt14p-2024 40oksopiu7f7i7uq42v99dodk2-2024-03-08 5us8tqa2nb7vtrak5adp6dt14p-list 63h00isdvlge5hb02j9od0838f mo-news-world-countries-india-indianews mo-news-common-elephant-attack mo-news-national-states-tamilnadu 40oksopiu7f7i7uq42v99dodk2-2024
Source link