റിക്കാര്‍ഡിട്ട് സ്വര്‍ണവില “48,080′

കൊ​​ച്ചി: സ്വ​​ര്‍ണം വീ​​ണ്ടും റി​​ക്കാ​​ര്‍ഡ് വി​​ല​​യി​​ൽ തൊ​​ട്ടു. സം​​സ്ഥാ​​ന​​ത്ത് ഇ​​ന്ന​​ലെ ഗ്രാ​​മി​​ന് 40 രൂ​​പ​​യും പ​​വ​​ന് 320 രൂ​​പ​​യു​​മാ​​ണ് വ​​ര്‍ധി​​ച്ച​​ത്. ഇ​​തോ​​ടെ ഗ്രാ​​മി​​ന് 6,010 രൂ​​പ​​യും പ​​വ​​ന് 48,080 രൂ​​പ​​യു​​മാ​​യി. ബു​​ധ​​നാ​​ഴ്ച​​ത്തെ സ​​ര്‍വ​​കാ​​ല റി​​ക്കാ​​ര്‍ഡാ​​യ പ​​വ​​ന് 47,760 രൂ​​പ​​യാ​​ണ് ഇ​​ന്ന​​ലെ ഭേ​​ദി​​ച്ച​​ത്. അ​​ന്താ​​രാ​​ഷ്‌​​ട്ര വി​​പ​​ണി​​യി​​ലും സ്വ​​ര്‍ണ​​വി​​ല സ​​ര്‍വ​​കാ​​ല റി​​ക്കാ​​ര്‍ഡി​​ല്‍ മു​​ന്നേ​​റു​​ക​​യാ​​ണ്.

Source link
Exit mobile version