പ​ഞ്ചാ​ബി നൃ​ത്തം


ഗോ​ഹ​ട്ടി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ പ​ഞ്ചാ​ബ് എ​ഫ്സി​ക്കു ജ​യം. എ​വേ പോ​രാ​ട്ട​ത്തി​ൽ പ​ഞ്ചാ​ബ് 1-0ന് ​നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ കീ​ഴ​ട​ക്കി. വി​ൽ​മ​ർ ജോ​ർ​ദാ​ന്‍റെ പെ​നാ​ൽ​റ്റി (63’) ഗോ​ളി​ലാ​യി​രു​ന്നു പ​ഞ്ചാ​ബി​ന്‍റെ ജ​യം.


Source link

Exit mobile version