ലാ​സ പ്ര​മുഖ ബ്രാ​ന്‍​ഡു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍

കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ ട്രേ​​​ഡ്മാ​​​ര്‍​ക്ക് ര​​​ജി​​​സ്ട്രി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച പ്ര​​​മു​​​ഖ ട്രേ​​​ഡ്മാ​​​ര്‍​ക്കു​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ല്‍ ലാ​​​സ ഐ​​​സ്‌​​​ക്രീം ബ്രാ​​​ന്‍​ഡി​​​നെ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി ഉ​​​ട​​​മ​​​സ്ഥ​​​രാ​​​യ ജെ​​എ​​​സ്എ​​​ഫ് ഹോ​​​ള്‍​ഡിം​​ഗ്സ് അ​​​റി​​​യി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്നു​​​ള്ള എ​​​ഫ്എം​​​സി​​​ജി ബ്രാ​​​ന്‍​ഡു​​​ക​​​ളി​​​ല്‍ ആ​​​ദ്യ​​​മാ​​​യി പ്ര​​​മു​​​ഖ ട്രേ​​​ഡ്മാ​​​ര്‍​ക്കു​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ല്‍ ഇ​​​ടം നേ​​​ടി​​​യ ബ്രാ​​​ന്‍​ഡാ​​​ണു ലാ​​​സ.

എ​​​ല്ലാ​​​വ​​​ര്‍​ക്കും ഐ​​​സ്‌​​​ക്രീ​​​മു​​​ക​​​ള്‍ ആ​​​സ്വ​​​ദി​​​ക്കാ​​​നും ല​​​ഭ്യ​​​മാ​​​ക്കാ​​​നും ക​​​ഴി​​​യു​​​ന്ന ത​​​ര​​​ത്തി​​​ല്‍ ഐ​​​സ്‌​​​ക്രീം പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് കൂ​​​ടു​​​ത​​​ല്‍ എ​ത്തി​ക്കു​ക​യെ​ന്ന സ്ഥാ​​​പ​​​ക​​​നാ​​​യ എം.​​​സി. ജോ​​​ണി​​​ന്‍റെ കാ​​​ഴ്ച​​​പ്പാ​​​ട് ജ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തു എ​​​ന്ന​​​തി​​​ന്‍റെ സ്ഥി​​​രീ​​​ക​​​ര​​​ണ​​​മാ​​​ണു ലാ​​​സ കൈ​​​വ​​​രി​​​ച്ച ഈ ​​​പ​​​ദ​​​വി​​യെ​​ന്ന് ജെ​​എ​​​സ്എ​​​ഫ് ഹോ​​​ള്‍​ഡിം​​ഗ്സ് ചെ​​​യ​​​ര്‍​മാ​​​ൻ​​​സൈ​​​മ​​​ണ്‍ ജോ​​​ണ്‍ പ​റ​ഞ്ഞു.

Source link
Exit mobile version