ലാസ പ്രമുഖ ബ്രാന്‍ഡുകളുടെ പട്ടികയില്‍
കൊച്ചി: ഇന്ത്യന്‍ ട്രേഡ്മാര്‍ക്ക് രജിസ്ട്രി പ്രസിദ്ധീകരിച്ച പ്രമുഖ ട്രേഡ്മാര്‍ക്കുകളുടെ പട്ടികയില്‍ ലാസ ഐസ്ക്രീം ബ്രാന്‍ഡിനെ ഉള്‍പ്പെടുത്തിയതായി ഉടമസ്ഥരായ ജെഎസ്എഫ് ഹോള്‍ഡിംഗ്സ് അറിയിച്ചു. കേരളത്തില്‍നിന്നുള്ള എഫ്എംസിജി ബ്രാന്‍ഡുകളില്‍ ആദ്യമായി പ്രമുഖ ട്രേഡ്മാര്‍ക്കുകളുടെ പട്ടികയില്‍ ഇടം നേടിയ ബ്രാന്‍ഡാണു ലാസ.
എല്ലാവര്ക്കും ഐസ്ക്രീമുകള്‍ ആസ്വദിക്കാനും ലഭ്യമാക്കാനും കഴിയുന്ന തരത്തില്‍ ഐസ്ക്രീം പൊതുജനങ്ങളിലേക്ക് കൂടുതല്‍ എത്തിക്കുകയെന്ന സ്ഥാപകനായ എം.സി. ജോണിന്റെ കാഴ്ചപ്പാട് ജനങ്ങള്‍ ഏറ്റെടുത്തു എന്നതിന്റെ സ്ഥിരീകരണമാണു ലാസ കൈവരിച്ച ഈ പദവിയെന്ന് ജെഎസ്എഫ് ഹോള്‍ഡിംഗ്സ് ചെയര്മാൻസൈമണ് ജോണ്‍ പറഞ്ഞു.

Source link