BUSINESS

ഇ​സാ​ഫ് സ്ത്രീ​ര​ത്ന പു​ര​സ്‌​കാ​രം ഡോ. ​ടെ​സി തോ​മ​സി​ന്

തൃ​​​ശൂ​​​ര്‍: ഇ​​​സാ​​​ഫ് ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ സ്ത്രീ​​​ര​​​ത്‌​​​ന ദേ​​​ശീ​​​യ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​നു ഡി​​​ഫ​​​ന്‍​സ് റി​​​സ​​​ര്‍​ച്ച് ആ​​​ന്‍​ഡ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ഓ​​​ര്‍​ഗ​​​നൈ​​​സേ​​​ഷ​​​ന്‍(​​​ഡി​​​ആ​​​ർ​​​ഡി​​​ഒ) മു​​​ന്‍ ശാ​​​സ്ത്ര​​​ജ്ഞ ഡോ. ​​​ടെ​​​സി തോ​​​മ​​​സ് അ​​​ര്‍​ഹ​​​യാ​​​യി. മി​​​സൈ​​​ല്‍ വു​​​മ​​​ണ്‍ ഓ​​​ഫ് ഇ​​​ന്ത്യ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ഡോ. ​​​ടെ​​​സി തോ​​​മ​​​സ് ക​​​ന്യാ​​​കു​​​മാ​​​രി ആ​​​സ്ഥാ​​​ന​​​മാ​​​യ നൂ​​​റു​​​ല്‍ ഇ​​​സ്ലാം സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍കൂ​​​ടി​​​യാ​​​ണ്. പു​​​ര​​​സ്‌​​​കാ​​​രം നാ​​​ളെ 3.30നു ​​​ന​​​ട​​​ക്കു​​​ന്ന ഇ​​​സാ​​​ഫി​​​ന്‍റെ സ്ഥാ​​​പ​​​ക​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ല്‍ സ​​​മ്മാ​​​നി​​​ക്കും.

പ്ര​​​തി​​​കൂ​​​ല​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ ചെ​​​റു​​​ത്തു​​​തോ​​​ല്പി​​​ച്ച് തൊ​​​ഴി​​​ല്‍​രം​​​ഗ​​​ത്തും സ​​​മൂ​​​ഹ​​​ത്തി​​​ലും സ്വ​​​ന്ത​​​മാ​​​യി ഒ​​​രി​​​ടം ക​​​ണ്ടെ​​​ത്തു​​​ക​​​യും ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ല്‍ സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്തു​​​ക​​​യും ചെ​​​യ്ത വ​​​നി​​​ത​​​ക​​​ള്‍​ക്കാ​​​ണ് ഇ​​​സാ​​​ഫി​​​ന്‍റെ സ്ഥാ​​​പ​​​ക​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം ന​​​ല്‍​കു​​​ക.

Source link

Related Articles

Back to top button