ഐസിസിഎസ്എല്‍ ഡിജിറ്റലിലേക്ക്

പാ​ല​ക്കാ​ട്: ഇ​ന്ത്യ​ന്‍ കോ-​ഓ​പ​റേ​റ്റീ​വ് ക്രെ​ഡി​റ്റ് സൊ​സൈ​റ്റി ലി​മി​റ്റ​ഡ് പൂ​ര്‍ണ​മാ​യും ഡി​ജി​റ്റ​ലി​ലേ​ക്ക് മാ​റു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബ്രാ​ഞ്ചു​ക​ളി​ല്‍ മൈ​ക്രോ എ​ടി​എം, സി​ഡി​എം സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കും. പാ​ല​ക്കാ​ട് ബ്രാ​ഞ്ചി​ലാ​ണ് ആ​ദ്യ മൈ​ക്രോ എ​ടി​എം തു​റ​ക്കു​ന്ന​തെ​ന്ന് ഇ​ന്ത്യ​ന്‍ കോ-​ഓ​പ​റേ​റ്റീ​വ് ക്രെ​ഡി​റ്റ് സൊ​സൈ​റ്റി ലി​മി​റ്റ​ഡ് ചെ​യ​ര്‍മാ​ന്‍ സോ​ജ​ന്‍ വി. ​അ​വ​റാ​ച്ച​ന്‍ അ​റി​യി​ച്ചു. എ​ല്ലാ ബാ​ങ്കു​ക​ളു​ടെ​യും കാ​ര്‍ഡു​ക​ള്‍ സൊ​സൈ​റ്റി​യു​ടെ മൈ​ക്രോ എ​ടി​എ​മ്മി​ല്‍ ഉ​പ​യോ​ഗി​ക്കാ​ം. ഏ​തു ബാ​ങ്കി​ൽ​നി​ന്നും പ​ണം പി​ന്‍വ​ലി​ക്കാ​നും നി​ക്ഷേ​പി​ക്കാ​നു​മു​ള്ള ആ​ധു​നി​ക സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ധാ​ര്‍ അ​തി​ഷ്ഠി​ത​മാ​യ പ​ണ​മി​ട​പാ​ട്, റീ​ച്ചാ​ര്‍ജിംഗ്‌ സം​വി​ധാ​ന​വും സൊ​സൈ​റ്റി എം​ടി​എ​മ്മു​ക​ളി​ലു​ണ്ട്.

അ​ധി​ക നി​ര​ക്കു​ക​ള്‍ ഈ​ടാ​ക്കാ​തെ​യാ​ണ് ഈ ​സം​വി​ധാ​ന​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ കോ-​ഓ​പ​റേ​റ്റീ​വ് ക്രെ​ഡി​റ്റ് സൊ​സൈ​റ്റി സ​ഹ​കാ​രി​ക​ള്‍ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ എ​ല്ലാ ബ്രാ​ഞ്ചു​ക​ളി​ലും ഉ​ട​ന്‍ ത​ന്നെ മൈ​ക്രോ എ​ടി​എ​മ്മു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്നും സ​ഹ​കാ​രി​ക​ള്‍ക്കും മ​റ്റു ബാ​ങ്കു​ക​ളി​ല്‍ അ​ക്കൗ​ണ്ടുള്ള​വ​ര്‍ക്കും ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ടി​നു​ള്ള സൗ​ക​ര്യമൊരു​ക്കു​മെ​ന്നും ഐ​സി​സി​എ​സ്എ​ല്‍ ചെ​യ​ര്‍മാ​ന്‍ അ​റി​യി​ച്ചു.

Source link
Exit mobile version