BUSINESS

ജി​എ​സ്ടി കോ​​​മ്പോ​​​സി​​​ഷ​​​ൻ സ്‌​​​കീം: 31നു മുമ്പ് ഓപ്ഷന്‍ ഫയല്‍ ചെയ്യണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജി​​​എ​​​സ്ടി നി​​​യ​​​മ പ്ര​​​കാ​​​രം അ​ടു​ത്ത സാ​​​മ്പ​​​ത്തി​​​കവ​​​ർ​​​ഷം മു​​​ത​​​ൽ പു​​​തു​​​താ​​​യി കോ​​​മ്പോ​​​സി​​​ഷ​​​ൻ സ്‌​​​കീം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന അ​​​ർ​​​ഹ​​​രാ​​​യ നി​​​കു​​​തി​​​ദാ​​​യ​​​ക​​​ർ, പ്ര​​​സ്തു​​​ത സ്‌​​​കീം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​നു​ള്ള ഓ​​​പ്ഷ​​​ൻ, 2024 മാ​​​ർ​​​ച്ച് 31നോ ​​​അ​​​തി​​​ന് മു​​​ൻ​​​പോ ഫ​​​യ​​​ൽ ചെ​​​യ്യ​​​ണമെ​ന്ന് സം​​​സ്ഥാ​​​ന ച​​​ര​​​ക്ക് സേ​​​വ​​​ന നി​​​കു​​​തി ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​റി​​​യി​​​ച്ചു. നി​​​ല​​​വി​​​ൽ കോ​​​മ്പോ​​​സി​​​ഷ​​​ൻ സ്‌​​​കീം പ്ര​​​കാ​​​രം ക​​​ച്ച​​​വ​​​ടം ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ പു​​​തു​​​താ​​​യി ഓ​​​പ്ഷ​​​ൻ ന​​​ൽ​​​കേ​​​ണ്ട​​​തി​​​ല്ല. ജി​​​എ​​​സ്ടി റൂ​​​ൾ 46 (ബി) ​​​പ്ര​​​കാ​​​രം എ​​​ല്ലാ നി​​​കു​​​തി​​​ദാ​​​യ​​​ക​​​രും പു​​​തി​​​യ സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ തു​​​ട​​​ർ സീ​​​രീ​​​സി​​​ലുള്ള ടാ​​​ക്‌​​​സ് ഇ​​​ൻ​​​വോ​​​യ്‌​​​സു​​​ക​​​ളാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കേ​​​ണ്ട​​​ത്. 2017-2018 മു​​​ത​​​ൽ 2022-2023 വ​​​രെ​​​യു​​​ള്ള സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ, ഒ​​​രു പാ​​​നി​​​ൽ രാ​​​ജ്യ​​​മാ​​​ക​​​മാ​​​ന​​​മു​​​ള്ള ജിഎ​​​സ്ടി ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നു​​​ക​​​ളി​​​ലെ​​​യും മൊ​​​ത്ത വാ​​​ർ​​​ഷി​​​ക വി​​​റ്റുവ​​​ര​​​വ് അ​ഞ്ചു കോ​​​ടി ക​​​ട​​​ന്നി​​​ട്ടു​​​ള്ള നി​​​കു​​​തി​​​ദാ​​​യ​​​ക​​​ർ നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ​​​ക്ക​​​നു​​​സൃ​​​ത​​​മാ​​​യി ഏ​​​പ്രി​​​ൽ ഒന്നു മു​​​ത​​​ൽ എ​​​ല്ലാ ബി​​​സി​​​ന​​​സ്-ടു-ബി​​​സി​​​ന​​​സ് ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ൽ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ഇ-ഇ​​​ൻ​​​വോ​​​യ്‌​​​സിംഗ്‌ ചെ​​​യ്യ​​​ണം. ഇ-​​​ഇ​​​ൻ​​​വോ​​​യ്‌​​​സി​​​ങ് ബാ​​​ധ്യ​​​ത​​​യു​​​ള്ള വ്യാ​​​പാ​​​രി ഇ-​​​ഇ​​​ൻ​​​വോ​​​യ്‌​​​സി​​​ംഗ്‌ ന​​​ട​​​ത്തി​​​യി​​​ല്ലെ​​​ങ്കി​​​ൽ സ്വീ​​​ക​​​ർ​​​ത്താ​​​വി​​​ന് ഇ​​​ൻ​​​പു​​​ട് ടാ​​​ക്‌​​​സ് ക്രെ​​​ഡി​​​റ്റി​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടാ​​​വി​​​ല്ല.

ജി​​​എ​​​സ്ടി​​​ആ​​​ർ-1/3-ബി ​​​റി​​​ട്ടേ​​​ണു​​​ക​​​ൾ ഫ​​​യ​​​ൽ ചെ​​​യ്യു​​​ന്ന നി​​​കു​​​തി​​​ദാ​​​യ​​​ക​​​ർ​​​ക്കു​​​ള്ള ത്രൈ​​​മാ​​​സ റി​​​ട്ടേ​​​ൺ ഫ​​​യ​​​ലിം​​​ഗ് സ്‌​​​കീ​​​മാ​​​യ ക്യു​​​ആ​​​ർഎം​​​പി, 2024-2025 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ ആ​​​ദ്യ പാ​​​ദം മു​​​ത​​​ൽ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ഓ​​​പ്ഷ​​​ൻ ഈ​ വ​ര്‍​ഷം ഏ​​​പ്രി​​​ൽ 30 വ​​​രെ ജി​​​എ​​​സ്ടി പോ​​​ർ​​​ട്ട​​​ലി​​​ൽ ഫ​​​യ​​​ൽ ചെ​​​യ്യാം. പാ​​​ൻ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള 2023-24 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ മൊ​​​ത്ത വി​​​റ്റു​​​വ​​​ര​​​വ് അ​ഞ്ചു കോ​​​ടി​​​യി​​​ൽ ക​​​വി​​​യാ​​​ത്ത​​​വ​​​ർ​​​ക്കാ​​​ണ് ഈ ​​​പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യ​ം ല​ഭി​ക്കു​ക.

Source link

Related Articles

Back to top button