500 വിദ്യാര്‍ഥിനികള്‍ക്ക് സ്കോളര്‍ഷിപ്പ്
കൊച്ചി: അന്താരാഷ്ട്ര വനിതാദിനത്തിനു മുന്നോടിയായി ആമസോണ്‍ ഇന്ത്യ 500 വിദ്യാര്‍ഥിനികള്‍ക്ക് സ്കോളര്‍ഷിപ് നൽകും. ആമസോണ്‍ ഫ്യൂച്ചര്‍ എന്‍ജിനിയര്‍ സ്കോളര്‍ഷിപ് പ്രോഗ്രാമിന്റെ ഭാഗമായി സാങ്കേതികവിദ്യയില്‍ കരിയര്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് പിന്തുണ.

Source link