കെഎസ്ബി ലിമിറ്റഡിനു നേട്ടം

കൊച്ചി: പമ്പ്, വാല്‍വ് നിര്‍മാതാക്കളായ കെഎസ്ബി ലിമിറ്റഡ് 2023 വര്‍ഷം 2247 കോടി രൂപയുടെ വില്പന നടത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 23.3 % വര്‍ധനവാണിത്. ഓഹരി ഒന്നിന് 17.5 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചതായും അധികൃതർ അറിയിച്ചു.

Source link