എസ്ബിഐ ലൈഫ് ഇൻഷ്വറൻസ് ലീഡ് ഹെൽമറ്റ് പാർട്ണർ

കൊച്ചി: എസ്ബിഐ ലൈഫ് ഇൻഷ്വറൻസ് 2024 ക്രിക്കറ്റ് സീസണിലെ ‘ലീഡ് ഹെൽമറ്റ് പാർട്ണർ’ ആയി ലക്നോ സൂപ്പർ ജയന്റ്സ് (എൽഎസ്ജി) ഫ്രാഞ്ചൈസിയുമായുള്ള സഹകരണം പ്രഖ്യാപിച്ചു. എസ്ബിഐ ലൈഫ് ലോഗോ ലക്നോ സൂപ്പർ ജയന്റ്സിന്റെ ഹെൽമറ്റുകളിലുണ്ടാകും.

Source link