ഡ​യ​മ​ണ്ട് താ​ലി ക​ള​ക്‌ഷ​നുമായി സ​ണ്ണി ഡ​യ​മ​ണ്ട്‌​സ്

കൊ​​​ച്ചി: ഇ​​​ന്‍റേ​​​ണ​​​ലി ഫ്ലോ​​​ലെ​​​സ് ഡ​​​യ​​​മ​​​ണ്ട് താ​​​ലി​​​ക​​​ളു​​​ടെ ശേ​​​ഖ​​​ര​​​വും 50 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ഉ​​​റ​​​പ്പാ​​​യ സ​​​മ്മാ​​​ന​​​ങ്ങ​​​ളും അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് സ​​​ണ്ണി ഡ​​​യ​​​മ​​​ണ്ട്‌​​​സ്. ഇ​​​ന്‍റേ​​​ണ​​​ലി ഫ്ലോ​​​ലെ​​​സ് വ​​​ജ്ര​​​ങ്ങ​​​ളി​​​ല്‍ രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത എ​​​ന്‍​ഗേ​​​ജ്‌​​​മെ​​​ന്‍റ് മോ​​​തി​​​ര​​​ങ്ങ​​​ളും എ​​​ല്ലാ മ​​​ത​​വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍​ക്കും അ​​​നു​​​യോ​​​ജ്യ​​​മാ​​​യ ഡ​​​യ​​​മ​​​ണ്ട് താ​​​ലി​​​ക​​​ളും ഉ​​​ള്‍​ക്കൊ​​​ള്ളി​​​ച്ച എ​​​ക്‌​​​സ്‌​​​ക്ലൂ​​​സീ​​​വ് ശ്രേ​​​ണി കൊ​​​ച്ചി​​​ന്‍ മെ​​​ട്രോ​​​പ്പോ​​​ളീ​​​സ് റോ​​​ട്ട​​​റി ക്ല​​​ബ് പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ക്ക​​​റി​​​യ ഏ​​​ബ്ര​​​ഹാം, സ​​​ണ്ണി ഡ​​​യ​​​മ​​​ണ്ട്‌​​​സ് ഫൗ​​​ണ്ട​​​ര്‍ ആ​​​ന്‍​ഡ് സി​​​എം​​​ഡി പി.​​​പി. സ​​​ണ്ണി എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്ന് അ​​​നാഛാ​​​ദ​​​നം ചെ​​​യ്തു.

ഇ​​​തോ​​​ടൊ​​​പ്പം 50 ല​​​ക്ഷം രൂ​​​പ വ​​​രെ​​​യു​​​ള്ള സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ സ്വ​​​ന്ത​​​മാ​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വും സ​​​ണ്ണി ഡ​​​യ​​​മ​​​ണ്ട്‌​​​സി​​​ല്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കാ​​​യി ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. കേ​​​ര​​​ള​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തു​​​മു​​​ള്ള എ​​​ല്ലാ ഷോ​​​റൂ​​​മു​​​ക​​​ളി​​​ല്‍നി​​​ന്നും നേ​​​രി​​​ട്ടും www.sunny diamonds.com എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് മു​​​ഖേ​​​ന ഓ​​​ണ്‍​ലൈ​​​നാ​​​യും ഗി​​​ഫ്റ്റ് വൗ​​​ച്ച​​​റു​​​ക​​​ള്‍ വാ​​​ങ്ങാം.

Source link
Exit mobile version