സ​മനില മാത്രം


ഹൈ​ദ​രാ​ബാ​ദ്: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യും നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡും 2-2 സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ര​ണ്ട് ഗോ​ളി​നു മു​ന്നി​ൽ​നി​ന്ന​ശേ​ഷ​മാ​യി​രു​ന്നു നോ​ർ​ത്ത് ഈ​സ്റ്റ് സ​മ​നി​ല വ​ഴ​ങ്ങി​യ​ത്.


Source link

Exit mobile version