എച്ച്പി പുതിയ പ്രിന്ററുകള്‍ പുറത്തിറക്കി

കൊച്ചി: എച്ച്പി ഓഫീസ്ജെറ്റ് പ്രോ പ്രിന്ററുകളുടെ പുതിയ ശ്രേണി അവതരിപ്പിച്ചു. വലിയ ടച്ച് സ്ക്രീനുകളും ആധുനിക ഇന്റര്ഫേസുമാണു പുതിയ സീരീസ് മുന്‍ഗണന നല്‍കുന്നത്. എച്ച്പി 938/925 ഒറിജിനല്‍ ഇങ്ക് കാട്രിഡ്ജും പ്രിന്ററിനൊപ്പം അവതരിപ്പിച്ചു. എച്ച്പി ഓഫീസ്ജെറ്റ് പ്രോ 9720ന് 25,385 രൂപയും 9730 വൈഡ് ഫോര്‍മാറ്റ് ഓള് -ഇന്‍-വണ്‍ സീരീസിന് 38,125 രൂപയുമാണു വില.

Source link