ബംഗളൂരു: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ ഗുജറാത്ത് ജയന്റ്സിന് നാലാം തോൽവി. ഡൽഹി ക്യാപ്പിറ്റൽസിനോട് 25 റൺസിന് ഗുജറാത്ത് തോറ്റു. ഡൽഹിയുടെ മൂന്നാം ജയമാണ്. ക്യാപ്റ്റൻ മെഗ് ലാനിംഗാണ് ഡൽഹിയുടെ ടോപ് സ്കോറർ.സ്കോർ: ഡൽഹി-163/8 (20). ഗുജറാത്ത്-138/8 (20).
Source link