SPORTS

ഓ​​സീ​​സ് ജ​​യം


വെ​​ല്ലിം​​ഗ്ട​​ണ്‍: ന്യൂ​​സി​​ല​​ൻ​​ഡി​​ന് എ​​തി​​രാ​​യ ആ​​ദ്യ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യ്ക്ക് 172 റ​​ണ്‍​സ് ജ​​യം. നാ​​ലാം​​ദി​​നം ആ​​ദ്യ സെ​​ഷ​​നി​​ൽ​​ത്ത​​ന്നെ ഓ​​സീ​​സ് ജ​​യം സ്വ​​ന്ത​​മാ​​ക്കി. 369 റ​​ണ്‍​സി​​ന്‍റെ ല​​ക്ഷ്യ​​വു​​മാ​​യി ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ന് ഇ​​റ​​ങ്ങി​​യ ആ​​തി​​ഥേ​​യ​​ർ​​ക്ക് 196 റ​​ണ്‍​സ് നേ​​ടാ​​നേ സാ​​ധി​​ച്ചു​​ള്ളൂ. ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ 174 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ൽ​​ക്കു​​ക​​യും ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ഒ​​രു വി​​ക്ക​​റ്റും 34 റ​​ണ്‍​സും നേ​​ടു​​ക​​യും ചെ​​യ്ത കാ​​മ​​റൂ​​ണ്‍ ഗ്രീ​​നാ​​ണ് പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച്. സ്കോ​​ർ: ഓ​​സ്ട്രേ​​ലി​​യ 383, 164. ന്യൂ​​സി​​ല​​ൻ​​ഡ് 179, 196. ര​​ണ്ട് മ​​ത്സ​​ര പ​​ര​​ന്പ​​ര​​യി​​ൽ ഇ​​തോ​​ടെ ഓ​​സ്ട്രേ​​ലി​​യ 1-0ന്‍റെ ലീ​​ഡ് നേ​​ടി.


Source link

Related Articles

Back to top button