മാക്സ് വെ​​ർ​​സ്റ്റ​​പ്പ​​ൻ തു​​ട​​ങ്ങി


മ​​നാ​​മ (ബെ​​ഹ്റി​​ൻ): 2024 സീ​​സ​​ണ്‍ ഫോ​​ർ​​മു​​ല വ​​ണ്‍ കാ​​റോ​​ട്ട​​ത്തി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​​നാ​​യ മാ​​ക്സ് വെ​​ർ​​സ്റ്റ​​പ്പ​​ൻ ജ​​യ​​ത്തോ​​ടെ തു​​ട​​ങ്ങി. ബെ​​ഹ്റി​​ൻ ഗ്രാ​​ൻ​​പ്രീ​​യി​​ൽ റെ​​ഡ്ബു​​ള്ളി​​ന്‍റെ ഡ​​ച്ച് ഡ്രൈ​​വ​​റാ​​യ വെ​​ർ​​സ്റ്റ​​പ്പ​​ൻ ജേ​​താ​​വാ​​യി. റെ​​ഡ് ബു​​ള്ളി​​ന്‍റെ മെ​​ക്സി​​ക്ക​​ൻ ഡ്രൈ​​വ​​ർ സെ​​ർ​​ജി​​യൊ പെ​​രെ​​സി​​നാ​​ണ് ര​​ണ്ടാം സ്ഥാ​​നം.

ഫെ​​രാ​​രി​​യു​​ടെ സ്പാ​​നി​​ഷ് ഡ്രൈ​​വ​​ർ കാ​​ർ​​ലോ​​സ് സൈ​​ൻ​​സ് ജൂ​​ണി​​യ​​ർ മൂ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്തു. മെ​​ഴ്സി​​ഡ​​സി​​ന്‍റെ ബ്രി​​ട്ടീ​​ഷ് ഡ്രൈ​​വ​​റാ​​യ ലൂ​​യി​​സ് ഹാ​​മി​​ൽ​​ട്ട​​ണി​​ന് ഏ​​ഴാം സ്ഥാ​​നം​​കൊ​​ണ്ട് തൃ​​പ്തി​​പ്പെ​​ടേ​​ണ്ടി​​വ​​ന്നു.


Source link

Exit mobile version