ബുധനാഴ്ച ഡൽഹിയിലെത്തി പ്രതിഷേധം, 10ന് രാജ്യവ്യാപകമായി ട്രെയിൻ തടയും: സമരം കടുപ്പിക്കാൻ കർഷകർ

ബുധനാഴ്ച ഡൽഹിയിലെത്തി പ്രതിഷേധം, 10ന് രാജ്യവ്യാപകമായി ട്രെയിൻ തടയും: സമരം കടുപ്പിക്കാൻ കർഷകർ – Farmers to resume strike vigorously – Manorama Online | Malayalam News | Manorama News
ബുധനാഴ്ച ഡൽഹിയിലെത്തി പ്രതിഷേധം, 10ന് രാജ്യവ്യാപകമായി ട്രെയിൻ തടയും: സമരം കടുപ്പിക്കാൻ കർഷകർ
ഓൺലൈൻ ഡെസ്‍ക്
Published: March 03 , 2024 06:47 PM IST
Updated: March 03, 2024 07:23 PM IST
1 minute Read
പഞ്ചാബ്–ഹരിയാന അതിർത്തിയായ ശംഭുവിൽ പ്രതിഷേധിക്കുന്ന കർഷകർ. ചിത്രം: പിടിഐ
ന്യൂഡൽഹി∙ സമരം ശക്തമായി പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ച് കർഷകർ. ഈ ബുധനാഴ്ച ഡൽഹിയിലെത്തി കർഷകർ പ്രതിഷേധിക്കും. പഞ്ചാബ്, ഹരിയാന ഇതര സംസ്ഥാനങ്ങളിലെ കർഷകർ ഡൽഹിയിലെത്തും.
Read Also: ബിജെപിയുടെ പാർട്ടി ഫണ്ടിലേക്ക് 2000 രൂപ നൽകി മോദി; രാഷ്ട്രനിർമാണത്തിനായി സംഭാവന ചെയ്യാൻ ആഹ്വാനം
പഞ്ചാബിലും ഹരിയാനയിലുമുള്ള കർഷകർ അതിർത്തികളായ ശംഭുവിലും ഖനൗരിയിലും ദബ്വാലിയിലും കാവൽ തുടരും. മാർച്ച് 10ന് രാജ്യവ്യാപകമായി ട്രെയിനുകൾ തടയും. കിസാൻ മസ്ദൂർ മോർച്ച കോഓർഡിനേറ്റർ സർവാൻ സിങ് പന്ദേരാണു പുതിയ പ്രഖ്യാപനങ്ങൾ നടത്തിയത്.
English Summary:
Farmers to resume strike vigorously
5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 mo-news-national-states-haryana 40oksopiu7f7i7uq42v99dodk2-list mo-news-common-farmersprotest 5us8tqa2nb7vtrak5adp6dt14p-2024-03-03 40oksopiu7f7i7uq42v99dodk2-2024-03-03 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-delhipolice mo-news-world-countries-india-indianews mo-news-national-states-punjab 6tqk0vpip2hssaaaspmr3gtj09 40oksopiu7f7i7uq42v99dodk2-2024
Source link