WORLD
വെടിനിർത്തൽ

വാഷിംഗ്ടൺ ഡിസി: റംസാൻ വ്രതകാലത്ത് ഗാസയിൽ വെടിനിർത്തലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വെടിനിർത്തൽ സാധ്യമാക്കാൻ കഠിനാധ്വാനം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Source link