BUSINESS
ഹോണര്‍ ചോയ്സ് വാച്ചുകള്‍ വിപണിയിലേക്ക്

കൊച്ചി: ഹോണര്‍ ചോയ്സ് വാച്ചുകള്‍ നാളെ മുതല്‍ വിപണിയിൽ. രൂപകല്പനയിലും ഗുണമേന്മയിലും മികവുകളുമായി എത്തുന്ന വാച്ചുകൾ, എക്സ്പ്ലോർ ഹോണര്‍ വെബ്സൈറ്റിലും ആമസോണിലും പ്രധാന ഓഫ്ലൈന് സ്റ്റോറുകളിലും ലഭിക്കും. 6,499 രൂപയാണ് വില.

Source link