BUSINESS

കെ​​​എ​​​സ്‌​​​സി​​​എ​​​ഡി​​​സിക്ക് വിദേശ മ​ത്സ്യ ഉ​ത്പ​ന്ന ക​യ​റ്റു​മ​തി ഓ​ർ​ഡ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​എ​​​സ്എ, കാ​​​ന​​​ഡ, ന്യൂ​​​സി​​​ല​​​ൻ​​​ഡ്, ഓ​​​സ്ട്രേ​​​ലി​​​യ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു മ​​​ത്സ്യ മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യാ​​​ൻ സം​​​സ്ഥാ​​​ന തീ​​​ര​​​ദേ​​​ശ വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ന് (കെ​​​എ​​​സ്‌​​​സി​​​എ​​​ഡി​​​സി) 49.5 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ഓ​​​ർ​​​ഡ​​​ർ ല​​​ഭി​​​ച്ചു. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച രേ​​​ഖ​​​ക​​​ളും പ​​​ർ​​​ച്ചേ​​​സ് ഓ​​​ർ​​​ഡ​​​റും അ​​​ഡ്വാ​​​ൻ​​​സ് തു​​​ക​​​യും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും ഫി​​​ഷ​​​റീ​​​സ് മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​നും ചേ​​​ർ​​​ന്നു സ്വീ​​​ക​​​രി​​​ച്ചു. നാ​​​ലു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​യി ര​​​ണ്ടു ക​​​ണ്ടെ​​​യ്ന​​​ർ ഉ​​​ണ​​​ക്ക​​​മ​​​ത്സ്യ​​​ങ്ങ​​​ൾ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യാ​​​നാ​​​ണ് ഓ​​​ർ​​​ഡ​​​ർ ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. മർ​​​ച്ച​​​ന്‍റ് എ​​​ക്സ്പോ​​​ർ​​​ട്ട​​​റാ​​​യ ഐ​​​എ​​​എ​​​ൻ ഓ​​​വ​​​ർ​​​സീ​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് വ​​​ഴി​​​യാ​​​ണി​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ചേം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഫി​​​ഷ​​​റീ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​എ​​​സ് ശ്രീ​​​നി​​​വാ​​​സ്, കെ​​​എ​​​സ്‌​​​സി​​​എ​​​ഡി​​​സി എം​​​ഡി പി.​​​ഐ. ഷെ​​​യ്ക് പ​​​രീ​​​ത്, കെ​​​എ​​​സ്‌​​​സി​​​എ​​​ഡി​​​സി സി​​​എം​​​ഒ സോ​​​ണി ചെ​​​റി​​​യാ​​​ൻ കു​​​രു​​​വി​​​ള എ​​​ന്നി​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​.

ഐ​​​എ​​​എ​​​ൻ ഓ​​​വ​​​ർ​​​സീ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ കെ.​​​കെ. അ​​​ന​​​സ് പ​​​ർ​​​ച്ചേ​​​സ് ഓ​​​ർ​​​ഡ​​​ർ കൈ​​​മാ​​​റി. ഐ​​​എ​​​എ​​​ൻ ഓ​​​വ​​​ർ​​​സീ​​​സ് സി​​​ഇ​​​ഒ അ​​​ബ്ദു​​​ൽ ക​​​രീം, സി​​​ഒ​​​ഒ ഷാ​​​ജ​​​ഹാ​​​ൻ, മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് മേ​​​ധാ​​​വി ഡെ​​​ന്നി​​​സ് ബാ​​​ബു എ​​​ന്നി​​​വ​​​രും ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷാ​​​വ​​​സാ​​​നം കാ​​​ന​​​ഡ, ന്യൂ​​​സി​​​ല​​​ൻ​​​ഡ്, ഓ​​​സ്ട്രേ​​​ലി​​​യ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് 12 ഇ​​​നം ഉ​​​ണ​​​ക്ക​​​മ​​​ത്സ്യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ കൊ​​​ച്ചി തു​​​റ​​​മു​​​ഖം വ​​​ഴി കെ​​​എ​​​സ്‌​​​സി​​​എ​​​ഡി​​​സി ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്തി​​​രു​​​ന്നു. ഈ ​​​ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ നി​​​ർ​​​മാ​​​ണ​​​ത്തി​​​ലും പാ​​​ക്കേ​​​ജി​​​ലും ഗു​​​ണ​​​മേ​​ന്മ​​യി​​​ലും മി​​​ക​​​ച്ച​​​താ​​​ണെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് ഈ ​​​മാ​​​സം പു​​​തി​​​യ ക​​​യ​​​റ്റു​​​മ​​​തി ഓ​​​ർ​​​ഡ​​​ർ ല​​​ഭി​​​ച്ച​​​ത്. യു​​​എ​​​ഇ, യു​​​കെ, യൂ​​​റോ​​​പ്പ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽനി​​​ന്നും ഉ​​​ത്പ​​​ന്ന ക​​​യ​​​റ്റു​​​മ​​​തി​​​ക്കു താ​​​ത്പ​​​ര്യം അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

Source link

Related Articles

Back to top button