SPORTS
യുപി പാസ്
ബംഗളൂരു: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ യുപി വാരിയേഴ്സിന് രണ്ടാം ജയം. യുപി ആറ് വിക്കറ്റിന് ഗുജറാത്ത് ജയ്ന്റ്സിനെ കീഴടക്കി. സ്കോർ: ഗുജറാത്ത് 142/5 (20). യുപി 143/4 (15.4).
Source link