ഇന്റര്‍നാഷണല്‍ സ്പൈസ് കോണ്‍ഫറന്‍സ് നാളെ മുതല്‍

കൊച്ചി: ഓള് ഇന്ത്യ സ്പൈസസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം ഇന്റര്‍നാഷണല്‍ സ്പൈസ് കോണ്‍ഫറന്‍സിന്റെ (ഐഎസ്സി) ഏഴാം പതിപ്പ് നാളെ മുതല്‍ ആറു വരെ ഡല്‍ഹിയില്‍ നടക്കും. കൊച്ചിന് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ സുഗന്ധവ്യഞ്ജന മേഖലയിലെ പ്രമുഖർ പങ്കെടുക്കും.

Source link