SPORTS

തൂ​​ഫാ​​ൻ​​സ് ജ​​യം


ചെ​​ന്നൈ: പ്രൈം ​​വോ​​ളി​​ബോ​​ളി​​ൽ ഡ​​ൽ​​ഹി തൂ​​ഫാ​​ൻ​​സി​​ന് സീ​​സ​​ണി​​ലെ മൂ​​ന്നാം ജ​​യം. ചെ​​ന്നൈ ബ്ലി​​റ്റ്സി​​നെ ഡ​​ൽ​​ഹി തൂ​​ഫാ​​ൻ​​സ് നാ​​ല് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ കീ​​ഴ​​ട​​ക്കി. സ്കോ​​ർ: 15-9, 15-13, 12-15, 19-17.


Source link

Related Articles

Back to top button