കൊച്ചി: ഐഇഎൽടിഎസ്, ഒഇടി മത്സരപരീക്ഷകൾക്കു പരിശീലനം നൽകുന്ന ആലപ്പുഴയിലെ ജിനൂസ് അക്കാദമിയുടെ ബ്രാൻഡ് അംബാസഡറായി നടി ഭാവന. കൊച്ചിയിൽ നടന്ന ചടങ്ങിൽ അക്കാദമിയുടെ പുതിയ ലോഗോയും പരസ്യചിത്രവും ഭാവന പ്രകാശനം ചെയ്തു. പ്രമുഖ ബ്രാൻഡ് കൺസൾട്ടന്റായ സിജോയ് വർഗീസിന്റെ നേതൃത്വത്തിലാണ് പുതിയ മാറ്റങ്ങൾ നടപ്പാക്കുന്നത്. ഐഇഎൽടിഎസ്, ഒഇടി, സ്പോക്കൺ ഇംഗ്ലീഷ്, ജർമൻ തുടങ്ങിയ കോഴ്സുകളിൽ ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകൾ ജിനൂസ് അക്കാദമി നൽകുന്നുണ്ടെന്ന് മാനേജിംഗ് ഡയറക്ടർമാരായ ജിനു ടാലന്റും ടാലന്റ് വർഗീസും പറഞ്ഞു.

Source link