BUSINESS

ജി​നൂ​സ് അ​ക്കാ​ദ​മി അം​ബാ​സ​ഡ​റായി ഭാ​വ​ന

കൊ​​​ച്ചി: ഐ​​​ഇ​​​എ​​​ൽ​​​ടി​​​എ​​​സ്, ഒ​​​ഇ​​​ടി മ​​​ത്സ​​​ര​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്ന ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ ജി​​​നൂ​​​സ് അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​റാ​​​യി ന​​​ടി ഭാ​​​വ​​​ന. കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ പു​​​തി​​​യ ലോ​​​ഗോ​​​യും പ​​​ര​​​സ്യ​​​ചി​​​ത്ര​​​വും ഭാ​​​വ​​​ന പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. പ്ര​​​മു​​​ഖ ബ്രാ​​​ൻ​​​ഡ് ക​​​ൺ​​​സ​​​ൾ​​​ട്ട​​​ന്‍റാ​​​യ സി​​​ജോ​​​യ് വ​​​ർ​​​ഗീ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ മാ​​​റ്റ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. ഐ​​​ഇ​​​എ​​​ൽ​​​ടി​​​എ​​​സ്, ഒ​​​ഇ​​​ടി, സ്പോ​​​ക്ക​​​ൺ ഇം​​​ഗ്ലീ​​​ഷ്, ജ​​​ർ​​​മ​​​ൻ തു​​​ട​​​ങ്ങി​​​യ കോ​​​ഴ്സു​​​ക​​​ളി​​​ൽ ഓ​​​ൺ​​​ലൈ​​​ൻ, ഓ​​​ഫ് ലൈ​​​ൻ ക്ലാ​​​സു​​​ക​​​ൾ ജി​​​നൂ​​​സ് അ​​​ക്കാ​​​ദ​​​മി ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ന്ന് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ ജി​​​നു ടാ​​​ല​​​ന്‍റും ടാ​​​ല​​​ന്‍റ് വ​​​ർ​​​ഗീ​​​സും പ​​​റ​​​ഞ്ഞു.

Source link

Related Articles

Back to top button