കപ്പലുകളുടെ സ്റ്റീല്‍ കട്ടിംഗ് നടത്തി
കൊച്ചി: കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് (സിഎസ്എല്‍), നെതര്‍ലാന്‍ഡ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോജിസ്റ്റിക് കമ്പനിയായ സാംസ്കിപ്പിനുവേണ്ടി നിര്‍മിക്കുന്ന സീ ഷട്ടില്‍ സീറോ എമിഷന്‍ ഫീഡര്‍ കണ്ടെയ്നര്‍ പദ്ധതിയിലെ ആദ്യ കപ്പലിന്റെ നിർമാണത്തിനു തുടക്കം കുറിച്ച് സ്റ്റീൽ കട്ടിംഗ് ആഘോഷം നടത്തി. റോട്ടര്‍ഡാമിലെ അവരുടെ ആസ്ഥാനത്തു നടന്ന സാംസ്കിപ്പിന്റെ സുസ്ഥിരത ദിനാചരണത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ്.
ഗ്രീന്‍ ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ സീറോ എമിഷന്‍ ഫീഡര്‍ കണ്ടെയ്നര്‍ വെസലുകളില്‍ ഒന്നാണ് ഈ സീ ഷട്ടില്‍ പദ്ധതി. നോര്‍വീജിയന്‍ ഗവണ്മെന്റ് ഗ്രീന്‍ ഫണ്ടിംഗ് പ്രോഗ്രാമിനു കീഴില്‍ അംഗീകരിക്കപ്പെട്ട പദ്ധതിയാണിത്.

Source link