ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ലെ ജി​​​​എ​​​​സ്ടി പി​​​​രി​​​​വ് 1.68 ല​​​​ക്ഷം കോ​​​​ടി; 12.5 ശ​​​​ത​​​​മാ​​​​നം വര്‍ധന

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ജി​​​​എ​​​​സ്ടി (ച​​​​ര​​​​ക്കു​​​​സേ​​​​വ​​​​ന നി​​​​കു​​​​തി) വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ വ​​​​ൻ വ​​​​ർ​​​​ധ​​​​ന. ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ 1.68 ല​​​​ക്ഷം കോ​​​​ടി​​​​യാ​​ണു ജി​​​​എ​​​​സ്ടി ഇ​​​​ന​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​നു പി​​​​രി​​​​ഞ്ഞു​​​​കി​​​​ട്ടി​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​നേ​​​​ക്കാ​​​​ൾ 12.5 ശ​​​​ത​​​​മാ​​​​നം കൂ​​​​ടു​​​​ത​​​​ലാ​​​​ണി​​​​ത്. ആ​​​​ഭ്യ​​​​ന്ത​​​​ര ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള നി​​​​കു​​​​തി​​​​യി​​​​ൽ 13.9 ശ​​​​ത​​​​മാ​​​​ന​​​​വും ച​​​​ര​​​​ക്കു​​​​ക​​​​ളു​​​​ടെ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യി​​​​ൽ​​​​നി​​​​ന്ന് 8.5 ശ​​​​ത​​​​മാ​​​​ന​​​​വും വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​യി. ന​​​​ട​​​​പ്പു സാ​​​​ന്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ഇ​​​​തു​​​​വ​​​​രെ 18.4 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യാ​​​​ണു കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ജി​​​​എ​​​​സ്ടി പി​​​​രി​​​​വ്. മു​​​​ൻ സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ സ​​​​മാ​​​​ന കാ​​​​ല​​​​യ​​​​ള​​​​വി​​​​ലെ പി​​​​രി​​​​വു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്താ​​​​ൽ 11.7 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ വ​​​​ർ​​​​ധ​​​​ന. 1.67 ല​​​​ക്ഷം കോ​​​​ടി​​​​യാ​​​​ണ് 2023-24 സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ ശ​​​​രാ​​​​ശ​​​​രി മാ​​​​സ പി​​​​രി​​​​വ്. മു​​​​ൻ വ​​​​ർ​​​​ഷം ഇ​​​​ത് വെ​​​​റും 1.5 ല​​​​ക്ഷം കോ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു.

സം​​​​യോ​​​​ജി​​​​ത ച​​​​ര​​​​ക്ക് സേ​​​​വ​​​​ന നി​​​​കു​​​​തി (ഐ​​​​ജി​​​​എ​​​​സ്ടി) യി​​​​ൽ​​​​നി​​​​ന്നു ല​​​​ഭി​​​​ച്ച 84,098 കോ​​​​ടി​​​​യി​​​​ൽ 41,856 കോ​​​​ടി കേ​​​​ന്ദ്ര ച​​​​ര​​​​ക്ക് സേ​​​​വ​​​​ന നി​​​​കു​​​​തി (സി​​​​ജി​​​​എ​​​​സ്ടി) യി​​​​ലേ​​​​ക്കും 35,953 കോ​​​​ടി സം​​​​സ്ഥാ​​​​ന ച​​​​ര​​​​ക്ക് സേ​​​​വ​​​​ന നി​​​​കു​​​​തി (എ​​​​സ്ടി​​​​ജ​​​​എ​​​​സ്ടി) യി​​​​ലേ​​​​ക്കും കേ​​​​ന്ദ്രം വ​​​​ക​​​​യി​​​​രു​​​​ത്തി. ഇ​​​​തോ​​​​ടെ സി​​​​ജി​​​​എ​​​​സ്ടി​​​​യി​​​​ലെ ആ​​​​കെ വ​​​​രു​​​​മാ​​​​നം 73,641 കോ​​​​ടി​​​​യും എ​​​​സ്ജി​​​​എ​​​​സ്ടി​​​​യി​​​​ൽ 75,569 കോ​​​​ടി​​​​യു​​​​മാ​​​​യി. ജി​​​​എ​​​​സ്ടി പി​​​​രി​​​​വ് സി​​​​ജി​​​​എ​​​​സ്ടി: 31,785 കോ​​​​ടി​​​​ എ​​​​സ്ജി​​​​എ​​​​സ്ടി: 39,615 കോ​​​​ടി​​​​ ഐ​​​​ജി​​​​എ​​​​സ്ടി: 84,098 കോ​​​​ടി​​​​ സെ​​​​സ്: 12,839 കോ​​​​ടി

Source link
Exit mobile version