ജെഎൻയുവിൽ സംഘർഷം: എബിവിപി–എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി, നിരവധി പേർക്ക് പരുക്ക്

ജെഎൻയുവിൽ സംഘർഷം: എബിവിപി–എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി, നിരവധി പേർക്ക് പരുക്ക് – Conflict in jnu university – Manorama Online | Malayalam News | Manorama News
ജെഎൻയുവിൽ സംഘർഷം: എബിവിപി–എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി, നിരവധി പേർക്ക് പരുക്ക്
ഓൺലൈൻ ഡെസ്‍ക്
Published: March 01 , 2024 09:34 AM IST
1 minute Read
Photo Credit : JNU
ന്യൂഡൽഹി∙ജെഎൻയു സർവകലാശാലയിൽ ക്യാംപസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിനിടെ സംഘർഷം. എബിവിപി–എസ്എഫ്ഐ പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. നിരവധി വിദ്യാർഥികൾക്കു പരുക്കേറ്റു. ഇന്നലെ രാത്രിയാണു ക്യാംപസിൽ സംഘർഷമുണ്ടായത്. ഇരുവിഭാഗവും പൊലീസിൽ പരാതി നൽകി.
English Summary:
Conflict in jnu university
5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-list mo-politics-parties-sfi mo-educationncareer-jnu 40oksopiu7f7i7uq42v99dodk2-2024-03-01 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-2024-03-01 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-india-indianews 5svkfkqjti87otq1e599pbeef7 mo-politics-parties-abvp 40oksopiu7f7i7uq42v99dodk2-2024
Source link