ഡ​ൽ​ഹി​ക്കു ജ​യം


ബം​ഗ​ളൂ​രു: വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ​തി​രേ ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​ന് 25 റ​ൺ​സ് ജ​യം. ഡ​ൽ​ഹി​ക്കാ​യി ഷെ​ഫാ​ലി വ​ർ​മ​യും (31 പ​ന്തി​ൽ 50) ബം​ഗ​ളൂ​രു​വി​നാ​യി സ്മൃ​തി മ​ന്ദാ​ന​യും (43 പ​ന്തി​ൽ 74) അ​ർ​ധ​സെ​ഞ്ചു​റി നേ​ടി. സ്കോ​ർ: ഡ​ൽ​ഹി 194/5 (20), ബം​ഗ​ളൂ​രു 169/9 (20).


Source link

Exit mobile version