മിരാന ടോയ്സ് വിജയികൾ

കൊച്ചി: ആമസോണ്‍ ഇന്ത്യയുടെ ഗ്ലോബല്‍ സെല്ലിംഗ് പ്രൊപല്‍ സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്ററില്‍ (പ്രൊപല്‍ ആക്സിലറേറ്റര്‍) മിരാന ടോയ്സ്, അവിമീ ഹെർബൽ, പെർഫോറ എന്നിവര്‍ വിജയികളായി. വിജയികള്‍ക്ക് ആമസോണില്‍നിന്ന് ആകെ 1,00,000 ഡോളര്‍ ഇക്വിറ്റി ഫ്രീ ഗ്രാന്റായി ലഭിക്കും.

Source link