ചെന്നൈ: പ്രൈം വോളിബോൾ ലീഗിൽ കോൽക്കത്ത തണ്ടർബോൾട്ട്സിനു രണ്ടാം ജയം. ഹൈദരാബാദ് ബ്ലാക്ക്ഹോക്ക്സിനെ നാല് സെറ്റ് നീണ്ട മത്സരത്തിൽ കോൽക്കത്ത കീഴടക്കി. സ്കോർ: 15-8, 15-8, 11-15, 20-18. കഴിഞ്ഞ മത്സരത്തിൽ കൊച്ചി ബ്ലൂസ്പൈക്കേഴ്സിനെയും കോൽക്കത്ത തോൽപ്പിച്ചിരുന്നു. തുടർച്ചയായ നാല് തോൽവിക്കുശേഷമാണ് കോൽക്കത്തയുടെ രണ്ട് ജയം.
Source link